സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചു: ദേഹമാസകലം പൊള്ളൽ…

Written by Web Desk1

Published on:

പാലക്കാട് (Palakkad) : പാലക്കാട് കുത്തനൂരിൽ (Palakkad in Kuthanur) സൂര്യാതാപ (sunburn) മേറ്റ് ഒരാൾ മരിച്ചു. കുത്തനൂർ പനയങ്കടം വീട്ടിൽ ഹരിദാസനാണ് (65) (Haridasan, 65) മരിച്ചത്. വീടിന് സമീപത്ത് മരിച്ചനിലയിൽ ഹരിദാസനെ കണ്ടെത്തുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റിരുന്നു. സൂര്യാതാപമേറ്റാണ് മരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നത്.

See also  മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ ജോലിസ്ഥലത്തെ സമ്മർദം മൂലം കടലിൽ ചാടി മരിച്ചു…

Related News

Related News

Leave a Comment