ഓൺലൈൻ മീഡിയ പ്രസ്സ് ക്ലബ്ബ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി രൂപീകരണ യോഗം ഇന്ന് നടക്കും

Written by Web Desk2

Published on:

തിരുവനന്തപുരം : ഓൺലൈൻ മീഡായാ പത്രപ്രവർത്തകരുടെ സംഘടനയായ ഓൺലൈൻ മീഡിയാ പ്രസ്സ് ക്ലബ്ബിൻ്റെ (OMPC)യുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രൂപീകരണയോഗം ഇന്ന് നടക്കും. മ്യൂസിയം സൂര്യകാന്തി റോഡിലുള്ള വിശ്വ സാംസ്കാരിക ഭവനിൽ വച്ചാണ് യോഗം.

വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിയ്ക്കുന്ന യോഗത്തിൽ ഒ.എം.പി.സി ദേശീയ നേതാക്കളായ ചെയർമാൻ ഡോ. ടി.വിനയകുമാർ , പ്രസിഡൻ്റ് കെ.വി.ഷാജി, ജനറൽ സെക്രട്ടറി ടി.ആർ.ദേവൻ, വൈസ് പ്രസിഡൻറ് സൂര്യദേവ് മന്ത്ര എന്നിവർ പങ്കെടുക്കും. മാധ്യമ മേഖല നേരിട്ടു കൊണ്ടിരിയ്ക്കുന്ന പ്രതിസന്ധികളെക്കുറിച്ച് യോഗം ചർച്ച ചെയ്യും. നിരവധി ഓൺലൈൻ മാധ്യമ പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related News

Related News

Leave a Comment