Thursday, April 3, 2025

വൃദ്ധദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ….

Must read

- Advertisement -

മല്ലപ്പള്ളി (Mallappalli) : പത്തനംതിട്ട മല്ലപ്പള്ളി (Pathanamthitta Mallapally) യിൽ വൃദ്ധ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സി ടി വർ​ഗീസ് (78), അന്നമ്മ വർ​ഗീസ് (73) എന്നിവരാണ് മരിച്ചത്.

വർ​ഗീസിന്റെ മൃതദേഹം പുറത്തെ കുളിമുറിയിലും അന്നമ്മയുടേത് വീടിനുള്ളിലുമായിരുന്നു. അടുക്കളയിൽ ​ഗ്യാസ് സിലിണ്ടർ തുറന്നുവച്ച നിലയിൽ കണ്ടെത്തി. ഇരുവരും തനിച്ചാണ് ഇവിടെ താമസിച്ചിരുന്നത്. .

See also  ഇടുക്കിയിൽ തേനീച്ചയുടെ കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article