ഓടക്കുഴൽ അവാർഡ് പി.എൻ ഗോപീകൃഷ്ണന്

Written by Taniniram1

Published on:

മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്കായി ഗുരുവായൂരപ്പൻ ട്രസ്റ്റ് നൽകിവരുന്ന ഓടക്കുഴൽ പുരസ്‌കാരം പിൻ.എൻ ഗോപീകൃഷ്ണന്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘കവിത മാംസഭോജിയാണ്’ എന്ന കാവ്യസമാഹാരത്തിനാണ് പുരസ്‌കാരം.

30000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഫെബ്രുവരി രണ്ടിന് എറണാകുളത്തെ മഹാകവി ജി. ഓഡിറ്റോറിയത്തിൽ ഗുരുവായൂരപ്പൻ ട്രസ്റ്റ് അധ്യക്ഷ ഡോ. എം. ലീലാവതി പുരസ്‌കാരം സമർപ്പിക്കും.

Related News

Related News

Leave a Comment