Saturday, April 5, 2025

Must read

- Advertisement -

കളപറമ്പിൽ ഐശ്വര്യനിലയം രാജേഷ് കുമാർ (51) അന്തരിച്ചു. ന്യൂ ഇന്ത്യ ട്രാവൽ കോഓപ്പറേറ്റീവ് ലിമിറ്റഡ് (NITC) സ്റ്റേറ്റ് കോർഡിനേറ്റർ ആണ്. ഇന്ന് പുലർച്ചെ നാലിനായിരുന്നു അന്ത്യം. അസുഖബാധിതൻ ആയതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. പാലക്കാട്‌ സ്വദേശിനി സൗദാമിനിയാണ് അമ്മ.ഭാര്യ -സ്മിത, മക്കൾ -ശ്രീരാഗ്, ശ്രീനന്ദിനി. സഹോദരങ്ങൾ -ശോഭന, മുരളി, സുചിത്ര

See also  ഗവര്‍ണറുടെ നിര്‍ദേശം നിയമ വിരുദ്ധം; പ്രമേയം പാസാക്കി സെനറ്റ് യോഗം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article