Saturday, April 5, 2025

എൻ ഐ ടി സിയുടെ പത്ത് ബ്രാഞ്ചുകൾ ഉദ്ഘാടനം ചെയ്തു

Must read

- Advertisement -

തൃശൂർ : ന്യൂ ഇന്ത്യ ട്രാവൽ കോ-ഓപറേറ്റീവ് ലിമിറ്റഡിന്റെ ( NITC)പത്ത് ശാഖകൾ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ, അത്താണി, മാനന്തവാടി, പട്ടിക്കാട്,കാട്ടൂർ,കോലഴി പൂങ്കുന്നം, കാഞ്ഞാണി ,ശ്രീകൃഷ്ണപുരം, കൊടകര എന്നീ ശാഖകളിലാണ് പ്രവർത്തനമാരംഭിച്ചത്. എൻ ഐ ടി സി ചെയർമാൻ
രവീന്ദ്രൻ പാലങ്ങാട്ട് , എൻ ഐ ടി സി എം ഡി കെ പി മനോജ് കുമാർ , ഗുരുവായൂർ നഗരസഭ പതിനെട്ടാം ഡിവിഷൻ കൗൺസിലർ ശോഭ ഹരി നാരായണൻ,ഗുരുവായൂർ ദേവസ്വം ബോർഡ് സ്ഥിരം മെമ്പർ പരമേശ്വരൻ നമ്പൂതി തിരിപ്പാട് എന്നിവരുടെ സാന്നിധ്യത്തിൽ ഓൺലൈനായി ഗുരുവായൂർ ബ്രാഞ്ചിനോടൊപ്പം മറ്റു ബ്രാഞ്ചുകളും ഉദ്ഘാടനം ചെയ്യപ്പെട്ടു.

See also  സ്വർണവിലയിൽ വീണ്ടും വർധന
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article