Saturday, July 5, 2025

നവ കേരള സദസ് : പോലീസ് നടത്തിയത് മികച്ച പ്രകടനം; ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാന്‍ നിര്‍ദ്ദേശിച്ച് എഡിജിപി

Must read

- Advertisement -

തിരുവനന്തപുരം : നവകേരള സദസുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയത് മികച്ച പ്രകടനമെന്ന് എഡിജിപി. അതിനാല്‍ ക്രമസമാധനം ഉറപ്പുവരുത്തിയ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാനും നിര്‍ദ്ദേശം.

എസ് പിമാര്‍ക്കും ഡിഐജിമാര്‍ക്കുമാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. സ്തുത്യര്‍ഹര്‍ സേവനം നടത്തിയവര്‍ക്കാണ് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാന്‍ നിര്‍ദ്ദേശം .

See also  മണ്ണിനടിയിൽ അകപ്പെട്ട തൊഴിലാളിളെ അഗ്നി ശമന സേന രക്ഷപ്പെടുത്തിയപ്പോൾ; ഫോട്ടോസ് കാണാം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article