Thursday, April 3, 2025

കേരളത്തിലെ ബൂത്ത് പ്രവർത്തകരോട് നരേന്ദ്രമോദി ഇന്ന് സംവദിക്കും….

Must read

- Advertisement -

ന്യൂഡൽഹി : (Newdelhi) : കേരളത്തിലെ ബൂത്ത് പ്രവർത്തകരോട് പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi) ഇന്നു സംവദിക്കും. വൈകുന്നേരം ആറുമണിക്ക് ഓഡിയോ കോൺഫറൻസി (Audio conference) ലൂടെയാണ് പരിപാടി.എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണവും നിർത്തിവച്ച് സ്ഥാനാർത്ഥി ഉൾപ്പെടെ മുഴുവൻ പാർട്ടി പ്രവർത്തകരും അനുഭാവികളും പരിപാടിയിൽ പങ്കെടുക്കണമെന്നാണ് ആഹ്വാനം.

പരിപാടിയിൽ വലിയ ജനപങ്കാളിത്തം ഉറപ്പുവരുത്താൻ ബൂത്ത് ഇൻചാർജ് മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ 25000 ബൂത്തുകളിലെയും പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും നിർദേശത്തിൽ പറയുന്നു. ബൂത്ത് പ്രവർത്തകർ ഒരുമിച്ചിരുന്ന് ശ്രവിക്കുന്ന സ്ഥലങ്ങളിൽ വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കും.

See also  പ്രാർത്ഥിക്കാനെത്തിയ രാഹുലിനെ തടഞ്ഞ് പൊലീസ് : മോദിയുടെ അനുവാദം തേടേണ്ടിവരുമോ?
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article