പത്തനംതിട്ട (seena) സീന)(46) ആണ് കുത്തേറ്റത്. വൈകീട്ട് ആറരയോടെയാണ് സംഭവം. നെഞ്ചിലും വയറിലുമായി കുത്തേറ്റ സീനയെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ സീനയുടെ ഇളയ മകളുടെ ഭര്‍ത്താവ് അഞ്ചല്‍ സ്വദേശി ഷമീര്‍ ഖാന്‍ (36) നെ പോലീസ് പിടികൂടി. ഷമീറിന്റെ ബാഗില്‍ നിന്നും വടിവാളും എയര്‍ഗണ്ണും കണ്ടെത്തി. വിവാഹബന്ധം സീനയുടെ മകള്‍ വേര്‍പെടുത്താനിരിക്കെയാണ് സര്‍വേയറായ ഷമീര്‍ ഭാര്യ വീട്ടിലെത്തിയത്. തുടര്‍ന്ന് ഭാര്യ മാതാവിനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.