Thursday, April 10, 2025

കോട്ടയത്ത് അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചു

Must read

- Advertisement -

കോട്ടയം (Kottayam) : കോട്ടയം അടിച്ചിറയിൽ അമ്മയും കുഞ്ഞും (Mother and child in Adichiira, Kottayam) ട്രെയിൻ തട്ടി മരിച്ചു. ഇതര സംസ്ഥാനക്കാരിയായ അമ്മയും അഞ്ച് വയസുമുള്ള കുഞ്ഞുമാണ് മരിച്ചത്.

101 കവലക്ക് സമീപത്തെ റെയിൽവേ മേൽപ്പാലത്തിന് സമീപമാണ് അപകടം. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

See also  കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article