എം.എം.ലോറൻസിന്റെ അന്ത്യയാത്രയിൽ നാടകീയ രംഗങ്ങൾ ;ടൗൺ ;ഹാളിൽ കൈയാങ്കളി

Written by Taniniram

Published on:

എം.എം. ലോറന്‍സിന്റെ മൃതദേഹം കൈമാറരുത്; മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

മുതിർന്ന സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ച എറണാകുളം ടൗൺഹാളിൽ നാടകീയ സംഭവങ്ങൾ. അപ്പന്റെ മൃതദേഹം പള്ളിയിൽ അടക്കണമെന്നും അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നുമാണ് മകൾ വാദിച്ചത്. സി.പി.എം മൂർദാബാദ് എന്ന മുദ്രാവാക്യം വിളികളോടെ മൃതദേഹത്തിന് അടുത്തിരുന്ന് പ്രതിഷേധിച്ച ലോറൻസിന്റെ മകൾ ആശയെയും മകനെയും പൊലീസ് ബലമായി ഇടപെട്ട് മാറ്റി.

മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് ആശ തടഞ്ഞതോടെയാണ് പൊലീസ് ഇടപെട്ടത്. തുടർന്ന് പൊലീസിന്റെ സഹായത്തോടെ മൃതദേഹം ആ​ശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സി.പി.എം നേതാക്കൾ മൃതദേഹത്തിനടുത്ത് മദ്രാവാക്യം വിളിച്ചപ്പോഴാണ് ആശ സി.പി.എമ്മിനെതിരെ മു​ദ്രാവാക്യം വിളിച്ചത്

See also  കേരളത്തിന് @ 68; നന്മയുടെ കേരളപ്പിറവി…

Related News

Related News

Leave a Comment