- Advertisement -
അഖിലേന്ത്യാ കിസാൻസഭയുടെ കൂർക്കഞ്ചേരി മേഖലയുടെ “മാതൃകാ കൃഷിത്തോട്ടം”വാഴകൃഷിയുടെ ഉദ്ഘാടനം – വടൂക്കരയിൽ കിസാൻ സഭ ജില്ലാ സെക്രട്ടറി കെ.വി.വസന്തകുമാർ ഡിസംബർ 3 ന് രാവിലെ 9.30ന് നിർവ്വഹിക്കും. ചടങ്ങിൽ അഡ്വ.കെ.ബി.സുമേഷ്, കിസാൻ സഭ മണ്ഡലം സെക്രട്ടറി അരവിന്ദാക്ഷ മേനോൻ, കിസാൻ സഭ ജില്ലാ പ്രസിഡന്റ് എ.സി.വർഗ്ഗീസ് മാസ്റ്റർ, കിസാൻ സഭ മേഖലാ സെക്രട്ടറി പി. എച്ച്. നസീർ, കിസാൻ സഭ ജില്ല കമ്മിറ്റി അംഗം കെ. ആർ അജിത, ഷീബ സുകുമാരൻ തുടങ്ങിയവർ സംബന്ധിക്കും.