പ്രതിഷേധവുമായി മറിയക്കുട്ടി സെക്രട്ടറിയേറ്റിനു മുന്നിൽ.

Written by Taniniram Desk

Published on:

ക്ഷേമ പെൻഷൻ മുടങ്ങിയതിനാൽ മൺചട്ടിയുമായി ഭിക്ഷ യാചിക്കാനിറങ്ങിയ ഇരുനൂറേക്കർ സ്വദേശിനിയാണ് മറിയക്കുട്ടി.

മറിയക്കുട്ടിക്കു രണ്ട് വീടുകളും ഒന്നരയേക്കർ ഭൂമിയുമുണ്ടെന്നും നാല് പെൺമക്കളിൽ ഒരാൾ വിദേശത്താണെന്നുമുള്ള പ്രചാരണമാണു സിപിഎം നടത്തിയത്. ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്നു മറിയക്കുട്ടി തെളിയിച്ചിരുന്നു.

See also  എന്‍സിപി പിളര്‍പ്പിലേക്കോ? കെഎഫ്ഡിസി ചെയര്‍മാന്‍ സ്ഥാനം വിട്ടു കൊടുക്കാതെ ലതികാ സുഭാഷും;തര്‍ക്കം രൂക്ഷം

Related News

Related News

Leave a Comment