Friday, April 4, 2025

Must read

- Advertisement -

നവകേരളം മണ്ഡലം സദസ് വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായി LDWF ൻ്റെ നേതൃത്വത്തിൽ നടന്ന മഹിളകളുടെ സംഘടന ഇന്ന് വൈകിട്ട് 6.00 മണിക്ക് നടുവിലാൽ പരിസരത്ത് ആരംഭിച്ച്‌ സ്വരാജ് റൗണ്ട് ചുറ്റി കോർപ്പറേഷൻ പരിസരത്ത് എത്തി മെഴുകുതിരി കത്തിച്ച് അവസാനിക്കുന്ന രീതിയിൽ പ്രകടനം നടത്തും.

നാളെ വൈകീട്ട് 3 മണിക്ക് വിളംബര ജാഥയും സംഘടിപ്പിക്കും. നായ്ക്കനാൽ പരിസരത്ത് നിന്ന് ആരംഭിക്കുന്ന വിവിധ കലാരൂപങ്ങൾ ഉൾക്കൊള്ളുന്ന വിളംബര ജാഥ റൗണ്ട് ചുറ്റി സമ്മേളന വേദിയിൽ അവസാനിക്കുമെന്ന് മഹിളാ സംഘം മണ്ഡലം സെക്രട്ടറി നിഷ രാമകൃഷ്ണൻ അറിയിച്ചു.

See also  ആൻറണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
Previous article
Next article
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article