Saturday, April 5, 2025

മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

Must read

- Advertisement -

മുടിക്കോട്: പാണഞ്ചേരി മണ്ഡലം കോൺഗ്രസ്23-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു. ഷിജോ പി. ചാക്കോ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് വി.എം ഷിയാസ് അധ്യക്ഷനായിരുന്നു. നേതാക്കളായ കെ.ഐ ചാക്കുണ്ണി, കബിർ താഴത്ത്പറമ്പിൽ, പരമേശ്വരൻ കുറുമാംമ്പുഴ, രജീഷ് ചോറാട്ടിൽ തുടങ്ങിയവർ സംസാരിച്ചു. സ്നേഹവിലാസൻ, അബ്‌ദുള്ള അമ്പലത്ത് വീട്ടിൽ, മുത്ത്, ബാബു കുംബളത്ത്പറമ്പിൽ ശിവരാമൻ കോഴിപറമ്പിൽ ഷീബർമോൻ താഴത്ത്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.

See also  കനാലുകൾ തുറന്ന് പാണഞ്ചേരിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article