- Advertisement -
തിരുവനന്തപുരം (Thiruvananathapuram): സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ നിയന്ത്രണം വിട്ട എം വിൻസെന്റ് എം എൽ എ (MLA) യുടെ കാർ അപകടത്തിൽപ്പെട്ടു(Accident). ഇന്ന് വെളുപ്പിനെ റയിൽവേ സ്റ്റേഷനിലേക്ക് പോകവേ ആയിരുന്നു അപകടം. തിരുവനന്തപുരം പ്രാവച്ചമ്പലം ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്.
നിസ്സാര പരിക്കുകളോടെ എം എൽ എയും ഡ്രൈവറെയും ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.