- Advertisement -
പാലായിലെ(Pala) LDF തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത NSS താലൂക്ക് യൂണിയൻ പ്രസിഡന്റ് സി. പി ചന്ദ്രൻ (C.P.Chandran)ഡയറക്ടർ ബോർഡിൽ നിന്ന് പുറത്തായി. സി. പി ചന്ദ്രന്റെ രാജി NSS ജനറൽ സെക്രട്ടറി സുകുമാരൻ നായർ (Sukumaran Nair)ആവശ്യപ്പെടുകയായിരുന്നു. ഇതിനു മുമ്പ് മീനച്ചിൽ യൂണിയൻ താലൂക്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്നും സി പി ചന്ദ്രന്റെ രാജി എഴുതി വാങ്ങിയിരുന്നു.