- Advertisement -
എല്‍ ബി എസ് സെന്ററിന്റെ തൃശൂര്‍ റീജ്യണല്‍ യൂണിറ്റില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ടിത കമ്പ്യൂട്ടര്‍ കോഴ്സുകളായ ഡി സി എഫ് എ, ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ടാലി, ഡി ടി പി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മോര്‍ണിംഗ്, ഈവനിംഗ് ബാച്ചുകള്‍, എംപ്ലോയിസ് പ്രത്യേക ബാച്ചുകള്‍ ഉണ്ടായിരിക്കും. എസ് സി/ എസ് ടി/ ഒ ഇ സി വിഭാഗത്തിന് ഫീസ് ആനുകൂല്യം ലഭിക്കും. www.lbscentre.kerala.gov.in ല്‍ അപേക്ഷ നല്‍കാം. ഫോണ്‍: 0487-2250751, 7559935097, 9447918589.