Thursday, August 14, 2025

അതിനൂതന വിദ്യയുമായി വരുന്നു “ചാനൽ 30 ട്രാവൻകൂർ”

Must read

- Advertisement -

വിവരസങ്കേതിക വിദ്യയുടെ അത്യാധുനിക സംവിധാനവുമായി “ചാനൽ 30 ട്രാവൻകൂർ” വാർത്തകളും നാട്ടുവിശേഷങ്ങളുമായി നിങ്ങളുടെ മുന്നിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ചാനൽ 30 ട്രാവൻകൂറിൻ്റെ ലോഗോ പ്രകാശനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളിധരൻ നിർവ്വഹിച്ചു.

കേരളത്തിലെ എല്ലാ ജില്ലകളിലും ഓഫീസ് പ്രവർത്തിപ്പിച്ച് കൊണ്ട് പ്രദേശിക വാർത്തകൾക്കും മറ്റു അന്തർദേശിയ വാർത്തകളും വളരെ പെട്ടെന്ന് ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് “ചാനൽ 30 ട്രാവൻകൂർ” പ്രവർത്തന രംഗത്തേയ്ക്ക് വരുന്നത്.

See also  തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സീനിയര്‍ റസിഡന്റ് ഡോക്ടര്‍ മരിച്ച നിലയില്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article