Monday, March 31, 2025

ലളിതം മലയാളം കോഴ്‌സ് ജൂണ്‍ രണ്ട് മുതല്‍…

Must read

- Advertisement -

മലയാളം എഴുതാനും വായിക്കാനും പഠിക്കാം

തിരുവനന്തപുരം (Thiruvananthapuram) : പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷനി(Prof. N. Krishna Pillai Foundation)ല്‍ സംഘടിപ്പിച്ചുവരുന്ന ലളിതം മലയാളം സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുക(Lalitham Malayalam Certificate and Diploma Courses)ളുടെ പുതിയ ബാച്ചുകള്‍ ജൂണ്‍ രണ്ടിന് ആരംഭിക്കും.

മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും പഠിപ്പിക്കുന്നതാണ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. മലയാളഭാഷാ സാഹിത്യ പരിചയത്തിനുള്ളതാണ് ഡിപ്ലോമ കോഴ്‌സ്. ആറു മാസത്തെ ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 4 മണി വരെയാണ് ക്ലാസ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2330338; 99950 08104; 97780 80181.

See also  ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു; സഹായിക്കാതെ ആംബുലന്‍സ് വരാന്‍ കാത്ത് നിന്ന് നാട്ടുകാര്‍, യുവാവിന്റെ മരണം രക്തം വാര്‍ന്ന്‌
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article