Friday, April 4, 2025

ആറ്റുകാല്‍ ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന നാളെ

Must read

- Advertisement -

തിരുവനന്തപുരം: എല്ലാ മലയാള മാസവും കാര്‍ത്തിക നക്ഷത്രത്തില്‍ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ നടത്തുന്ന ലക്ഷാര്‍ച്ചനയില്‍ എല്ലാ ഭക്തജനങ്ങള്‍ക്കും പങ്കെടുക്കാം. മീന മാസത്തിലെ രണ്ടാമത്തെ ലക്ഷാര്‍ച്ചന നാളെ നടക്കും. ലക്ഷാര്‍ച്ചന വഴിപാട് തുക 100 രൂപ.

ക്ഷേത്ര കൗണ്ടറില്‍ വഴിപാടുകള്‍ ബുക്ക് ചെയ്യാം. വഴിപാട് തുക ക്ഷേത്ര അക്കൗണ്ടില്‍ നിക്ഷേപിച്ച് ഔദ്യോഗിക വാട്ട്‌സ്ആപ്പ് നമ്പറില്‍ (9447071456) മെസ്സേജ് ചെയ്തും ബുക്കിംഗ് നടത്താം. വിവരങ്ങള്‍ക്ക് 0471 2778900, 9447071456 നമ്പരുകളില്‍ ബന്ധപ്പെടാം.

See also  ആറ്റുകാലില്‍ ബിജെപി കൊടിമരത്തില്‍ സിപിഎം ഫ്‌ളക്‌സ്; പോലീസുമായി സംഘര്‍ഷം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article