Saturday, April 5, 2025

കൊച്ചി മെട്രോ രണ്ടാംഘട്ട൦: 379 കോടി അനുവദിച്ചു

Must read

- Advertisement -

തിരുവനന്തപുരം: കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക്‌ ലൈൻ നിർമ്മാണത്തിന്‌ 378.57 രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്കിലൂടെ കാക്കനാട് വരെ ദീര്‍ഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിനാണ് ഭരണാനുമതി ലഭിച്ചത് . 11.8 കിലോമീറ്റർ ദൈർഘ്യത്തിലാണ്‌ രണ്ടാംഘട്ടത്തിന്റെ നിർമ്മാണം.

See also  കേരളത്തിലെ ശിവസേന സ്ഥാപകരിലൊരാളായ എം എസ് ഭുവനചന്ദ്രന്‍ ശിവസേന വിട്ടു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article