Saturday, July 5, 2025

കലോത്സവ വേദികളിലെ ശുചിത്വപോരാളികളായി റെഡ് ക്രോസ്

Must read

- Advertisement -

കലോത്സവ വേദികളിലെ ശുചിത്വ സുരക്ഷയ്ക്കായി റെഡ് ക്രോസും ഗൈഡ്സ് വിഭാഗവും ഒരുമിച്ച് പ്രവർത്തിക്കുന്ന കാഴ്ചയും കലോത്സവ വേദിയെ സമ്പന്നമാക്കുന്നു.

ഹോളി ഫാമിലി എച്ച്സിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ഭവ്യ, കാതറിൻ, അലീഷാ എന്നിവരും ഗൈഡ്സ് വിഭാഗത്തിൽ എട്ടാം ക്ലാസുകാരികളായ ജാനറ്റ്, സേറ എന്നിവരും സന്നദ്ധ പ്രവർത്തകരായി കലോത്സവ വേദിയിൽ നിറഞ്ഞു നിൽക്കുന്നു.

മത്സരാർത്ഥികളുടെ രക്ഷിതാക്കൾക്ക് വേദികൾ പരിചയപ്പെടുത്തുവാനും വഴികാട്ടിയായും ഇവർ നിരന്തരം വേദിക്ക് അരികിലുണ്ട്. സ്കൂൾ കോമ്പൗണ്ടിലെ മാലിന്യങ്ങൾ നീക്കുന്നതും ശുചിത്വം കാത്തുസൂക്ഷിക്കുന്നതും ഈ കുട്ടിക്കൂട്ടങ്ങളാണ്.

See also  പി ടി കുഞ്ഞുമുഹമ്മദ്; കലയും കാലവും ജനുവരി നാലു മുതൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article