കേരള ഗവര്‍ണര്‍ക്ക്‌ കരിങ്കൊടി..

Written by Taniniram Desk

Published on:

തൈക്കാട് ഗസ്റ്റ് ഹൗസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിച്ച എസ് എഫ് ഐ പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നു.

തിരുവനന്തപുരത്ത്‌ നടക്കുന്ന സിപിഐ(എം) കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ എത്തിയ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ജില്ലാ സെക്രട്ടറി അഡ്വ വി .ജോയി എംഎൽഎ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു.

തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലെ ചടങ്ങിന് ശേഷം മടങ്ങിപ്പോകുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുരക്ഷയൊരുക്കി സി.ആർ. പി എഫ് കമാൻ്റോ

See also  ടൂവീലറിന്റെ പുറകിലിരുന്ന് സംസാരം വേണ്ട; വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധമാറ്റിയാല്‍ പിഴ

Leave a Comment