- Advertisement -
എറണാകുളം : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന മൂന്നാമത് സംസ്ഥാന നാടകോത്സവം പറവൂരിൽ ജനുവരി 29,30,31തീയതികളിൽ നടക്കും. മാറ്റൊലി 2024 എന്നറിയപ്പെടുന്ന നാടകോത്സവത്തിന്റെ ലോഗോ നേരത്തെ പ്രകാശനം ചെയ്തിരുന്നു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന നാടകോത്സവത്തിൽ പല ജില്ലകളിൽ നിന്നുള്ള നാടകങ്ങളും കാണികൾക്കു മുന്നിലെത്തും.