- Advertisement -
തൃശ്ശൂർ :ഹൈറിച്ച് മണിചെയിനിൽ 1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് പോലീസ് റിപ്പോർട്ട്. ചേർപ്പ് എസ്.ഐ തൃശ്ശൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. 1,63,000 ഉപഭോക്താക്കളിൽ നിന്ന് പണം തട്ടിയെടുത്തെന്ന് കണ്ടെത്തൽ.’ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചു കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് ഹൈറിച്ചെന്നും പോലീസ് റിപ്പോർട്ട്._