Thursday, April 3, 2025

കീം; അപേക്ഷ ഇന്ന് 5 വരെ മാത്രം

Must read

- Advertisement -

ഈ വർഷത്തെ മെഡിക്കൽ, എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് (കീം) ഇന്ന് വൈകിട്ട് 5 വരെ റജിസ്റ്റർ ചെയ്യാം. ഇനി സമയം നീട്ടില്ല. റജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കു കൂടുതൽ കോഴ്സുകൾ ചേർക്കാൻ പിന്നീട് അവസരം നൽകും. രേഖകൾ അപ് ലോഡ് ചെയ്യാൻ 24 വരെ സമയമുണ്ട്.

See also  സ്വര്‍ണക്കടത്ത്: സ്വപ്‌ന സുരേഷിന് ആറ് കോടി രൂപ പിഴ, ശിവശങ്കറിന് 50 ലക്ഷം.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article