ജീരക സോഡയിൽ ചത്ത എലി

Written by Taniniram1

Published on:

മുക്കം: ജീരക സോഡയിൽ ചത്ത എലിയെ കണ്ടെത്തി. മുക്കംകടവ് പാലത്തിനു സമീപമുള്ള തട്ടുകടയിൽനിന്ന് വാങ്ങിയ ജീരകസോഡയിലാണ് ചത്ത എലിയെ കണ്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം.

ജീരകസോഡ കുടിച്ച മുക്കം മുത്തേരി സ്വദേശി വിനായക് എന്ന യുവാവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെ ചികിത്സ തേടി. ഫുഡ് സേഫ്റ്റി കൺട്രോൾ വിഭാഗം റിപ്പോർട്ട് തേടിയിട്ടുണ്ട്.

Related News

Related News

Leave a Comment