വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയ ഐടി വിദ്യാർത്ഥി മുങ്ങിമരിച്ചു…

Written by Web Desk1

Published on:

തിരുവനന്തപുരം: വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ ബംഗ്ലൂരു സ്വദേശിയായ ഐടി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. നെൽസൺ ജെയ്സൺ (28) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കോസ്റ്റൽ പൊലീസ് മൃതദേഹം കണ്ടെടുത്തത്.

ഇന്നലെ നെൽസണും നാല് സുഹൃത്തുക്കളും വർക്കല ആലിയിറക്കം ബീച്ചിൽ കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കൂടെ ഉണ്ടായിരുന്നവരെ ഇന്നലെ തന്നെ രക്ഷിച്ചിരുന്നു. ഇവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

See also  വ​ർ​ക്ക​ല​യി​ലെ ത​ണ​ൽ​മ​ര​ങ്ങ​ൾ യാ​ത്ര​ക്കാ​രെ ഭീതിയിലാക്കുന്നു …

Related News

Related News

Leave a Comment