Saturday, April 5, 2025

7 മത് ഇന്റർനാഷണൽ ജെല്ലി ഫിഷ് സിമ്പോസിയം

Must read

- Advertisement -

7 മത് ഇന്റർനാഷണൽ ജെല്ലി ഫിഷ് സിമ്പോസിയം ഈ മാസം 21 -25 വരെ തിരുവനന്തപുരത്ത് നടക്കും. കേരളം സർവകലാശാലയിൽ സെൻട്രൽ മറൈനും ഫിഷറീസ് ഇൻസ്റ്റിട്യൂട്ടും സംയുക്തമായാണ് IJF സംഘടിപ്പിക്കുന്നത്. IJF മായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പ്രഭാഷണം സംഘടിപ്പിച്ചിരുന്നു.
പ്രൊഫ. മൈക്കിൾ എൻ ഡോസൺ, പ്രൊഫ.മാർക്ക് ജോൺ ഗിൽബെൻ, പ്രൊഫ.ഷിനിൽ പിറ്റ്, Dr. എ ബിജുകുമാർ തുടങ്ങിയവർ സിമ്പോസിയത്തിൽ പങ്കെടുത്തു.

See also  കെ.​എ​സ്.​ആ​ർ.​ടി.​സിയിൽ ഇനിമുതൽ നോട്ടില്ലാ യാത്ര...
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article