- Advertisement -
ഇരുപത്തിയെട്ടാം കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെൽ ഉദ്‌ഘാടനം തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ നിർവഹിച്ചു. ഡെലിഗേറ്റ് പാസിന്റെ വിതരണോദ്ഘാടനം ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ് 2022ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് ജേതാവ് വിൻസി അലോഷ്യസിന് നൽകി നിർവഹിച്ചു.