ഇടുക്കിയിൽ ഹർത്താൽ

Written by Taniniram Desk

Published on:

ഇടുക്കിയിൽ ചൊവ്വാഴ്ച ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്. ഭൂനിയമ ഭേദഗതിയിൽ ഒപ്പുവെക്കാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ചാണ് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ജനുവരി 9 ചൊവ്വാഴ്ച ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍ ഇടുക്കിയില്‍ എത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇടുക്കി ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്ഷേമ പദ്ധതിയായ കാരുണ്യത്തിന്റെ ഉദ്ഘാടന൦ നിർവ്വഹിക്കാനായി തൊടുപുഴയിലാണ് ഗവർണ്ണർ വരുന്നത്.

Related News

Related News

Leave a Comment