- Advertisement -
കൊച്ചി: ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ കാരണമില്ലെന്ന് ഹൈക്കോടതി അറിയിച്ചു.
ഇതേ തുടർന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കില്ല. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
തിരുവനന്തപുരം സ്വദേശി മധുസൂദനന്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടിയാണ് മധുസൂദനന്‍ നമ്പൂതിരി ഹൈക്കോടതിയെ സമീപിച്ചത്.