Thursday, April 3, 2025

സംസ്ഥാനത്ത് ഉയർന്ന ചൂട്; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

Must read

- Advertisement -

സംസ്ഥാനത്ത് നാളെയും ഉയർന്ന ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ (India Meteorological Department) മുന്നറിയിപ്പ് (Heat Warning). ഇതേത്തുടർന്ന് തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് (Yellow Alert) പുറപ്പെടുവിച്ചു.

ഇന്നും സംസ്ഥാനത്ത് ഉയർന്ന ചൂടാണ് രേഖപ്പെടുത്തിയത്. കോഴിക്കോട് 37 ഡിഗ്രി വരെയും തിരുവനന്തപുരത്തും കണ്ണൂരും 36 ഡിഗ്രി വരെയും ചൂട് ഉയരാം. ജനങ്ങൾ ജാഗ്രത പാലിക്കണം. പകൽ പകൽ മൂന്നു മണിവരെയുള്ള സമയം നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.

See also  മഴ മുന്നറിയിപ്പ്; വയനാട് ഇന്ന് അതിശക്ത മഴ, 4 ജില്ലകളിൽ യെല്ലോ അലര്‍ട്ട്…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article