ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​നി​ടെ തൊ​ഴു​പു​ഴ​യി​ലെ​ത്തി ഗ​വ​ർ​ണ​ർ

Written by Taniniram1

Published on:

തൊ​ടു​പു​ഴ: ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​നി​ടെ കേ​ര​ള വ്യാ​പാ​രി​വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി ന​ട​പ്പാ​ക്കു​ന്ന കാ​രു​ണ്യ കു​ടും​ബ​സു​ര​ക്ഷാ പ്രോ​ജ​ക്ട് ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ തൊ​ടു​പു​ഴ​യി​ലെ​ത്തി.

ഡി​വൈ​എ​ഫ്ഐ, എ​സ്എ​ഫ്ഐ, യൂ​ത്ത് ഫ്ര​ണ്ട് എം ​പ്ര​വ​ർ​ത്ത​ക​രു​ടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് ഗ​വ​ർ​ണ​ർ തൊ​ടു​പു​ഴ​യി​ലെ​ത്തി​യ​ത്. അ​ച്ഛ​ൻ​ക​വ​ല, വെ​ങ്ങ​ല്ലൂ​ർ, ഷാ​പ്പു​പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം.

നി​ര​വ​ധി ഡി​വൈ​എ​ഫ്ഐ, എ​സ്എ​ഫ്ഐ, യൂ​ത്ത് ഫ്ര​ണ്ട് എം ​പ്ര​വ​ർ​ത്ത​ക​രാ​ണ് റോ​ഡി​ന് ഇ​രു​വ​ശ​വും നി​ന്ന് ക​രി​ങ്കൊ​ടി കാ​ട്ടി​യ​ത്.

അ​തേ​സ​മ​യം ഇ​ടു​ക്കി​യി​ൽ എ​ൽ​ഡി​എ​ഫ് ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നി​യ​മ​സ​ഭ പാ​സാ​ക്കി​യ ഭൂ​പ​തി​വ് നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ ഒ​പ്പി​ടാ​തെ ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച ഗ​വ​ർ​ണ​ർ ജി​ല്ല​യി​ൽ എ​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​ന്ന് എ​ൽ​ഡി​എ​ഫ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

Related News

Related News

Leave a Comment