- Advertisement -
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്. കഴിഞ്ഞദിവസങ്ങളിലായി കുത്തനെ ഉയരുകയും താഴുകയും ചെയ്ത സ്വർണവിലയാണ് ഇന്ന് വീണ്ടും വർദ്ധിച്ചത്. ഗ്രാമിന് 10രൂപയും പവന് 80 രൂപയും വർദ്ധിച്ചു. ഇതോടെ സ്വർണം ഗ്രാമിന് 5755 രൂപയും പവന് 46040 രൂപയുമാ