ആ​ളെ​ നോ​ക്കി​യ​ല്ല നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​യാ​ണ് പോ​ലീ​സ് സ്വീ​ക​രി​ക്കു​ന്ന​ത്: ഇ.​പി. ജ​യ​രാ​ജ​ൻ

Written by Taniniram1

Published on:

ക​ണ്ണൂ​ർ: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത ന​ട​പ​ടി​യി​ൽ പ്ര​തി​ക​രി​ച്ച് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ. ആ​ളെ​നോ​ക്കി​യ​ല്ല, നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​യാ​ണ് പോ​ലീ​സ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ക്ര​മം ന​ട​ത്തി​യാ​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നു പ്ര​ത്യേ​ക സം​ര​ക്ഷ​ണം നൽകാൻ കഴിയില്ല. വ​ടി​യും ക​ല്ലു​മെ​ടു​ത്ത് പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ന്ന നി​ല​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നും ജ​യ​രാ​ജ​ൻ പ്ര​തി​ക​രി​ച്ചു.

ഇ​ന്ന് പു​ല​ര്‍​ച്ചെ അ​ടൂ​രി​ലെ വീ​ട്ടി​ൽ​നി​ന്നും സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ച് കേ​സി​ലാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related News

Related News

Leave a Comment