കുടിവെള്ള ടാങ്കറുകൾക്ക് ഇനി ജി.പി.എസ് വേണം

Written by Taniniram1

Published on:

പാ​ല​ക്കാ​ട്: കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന ടാ​ങ്ക​റു​ക​ളി​ലോ വാ​ഹ​ന​ങ്ങ​ളി​ലോ ജി.​പി.​എ​സ്(GPS) ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് ത​ദ്ദേ​ശ​വ​കു​പ്പ്. വി​ത​ര​ണം ന​ട​ത്തി​യെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണ് ഈ ​ന​ട​പ​ടി. കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന്റെ തു​ക ന​ൽ​കും മു​മ്പ് ജി.​പി.​എ​സ് ലോ​ഗും വാ​ഹ​ന​ത്തി​ന്റെ ലോ​ഗ് ബു​ക്കും ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി പ​രി​ശോ​ധി​ക്ക​ണം. ടാ​ങ്ക​ർ പോ​യ വ​ഴി​ക​ളു​ടെ ലോ​ഗ് ല​ഭ്യ​മാ​ക്കി ഫ​യ​ലി​ൽ സൂ​ക്ഷി​ക്ക​ണം.
​വാഹ​ന​ങ്ങ​ളി​ൽ ജി.​പി.​എ​സ് ഘ​ടി​പ്പി​ക്കാ​ൻ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ വേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജി​ല്ല ജോ​യ​ന്റ് ഡ​യ​റ​ക്ട​ർ സൗ​ക​ര്യം ചെ​യ്ത് കൊ​ടു​ക്ക​ണം. സു​താ​ര്യ​വും കാ​ര്യ​ക്ഷ​മ​വു​മാ​യി കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ക്കു​ന്നു​ണ്ട​ന്ന് ത​ദ്ദേ​ശ ജി​ല്ല ജോ​യ​ന്റ് ഡ​യ​റ​ക്ട​ർ​മാ​ർ ഉ​റ​പ്പാ​ക്ക​ണം. ഇ​തി​നാ​വ​ശ്യ​മാ​യ റി​പ്പോ​ർ​ട്ടു​ക​ൾ നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ ജി​ല്ല ജോ​യ​ന്റ് ഡ​യ​റ​ക്ട​ർ​മാ​ർ​ക്ക് ആ​വ​ശ്യ​പ്പെ​ടാം. കു​ടി​വെ​ള്ള വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ വി​ല​യി​രു​ത്ത​ണ​മെ​ന്നും ത​ദ്ദേ​ശ​വ​കു​പ്പ് ജോ​യ​ന്റ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ലു​ണ്ട്.

Leave a Comment