Friday, April 4, 2025

തോട്ടം തൊഴിലാളികൾക്ക് കേരളത്തിലും തമിഴ്നാട്ടിലും ഇരട്ടവോട്ട്

Must read

- Advertisement -

ഇടുക്കി : ഉടുമ്പൻചോല മണ്ഡലത്തിൽ നിരവധി തോട്ടം തൊഴിലാളികൾക്ക് ഇരട്ടവോട്ടുള്ളതായി റവന്യൂ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. ഇവർക്ക് കേരളത്തിലും തമിഴ്നാട്ടിലും വോട്ടുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. 174 പേർക്ക് റവന്യൂ വകുപ്പ് നോട്ടിസ് അയച്ചു. ഇടുക്കിയിലെ അതിർത്തി മേഖലകളിൽ വ്യാപകമായി ഇരട്ട വോട്ടുകളുണ്ടെന്ന് ബിജെപി പ്രാദേശിക നേതൃത്വം പരാതി നൽകിയതിനു പിന്നാലെയാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഉടുമ്പൻചോല പഞ്ചായത്തിലെ 6, 12 എന്നീ വാർഡുകളിലെ 174 പേർക്ക് ഇരട്ട വോട്ടുകളുണ്ടെന്നാണ് കണ്ടെത്തിയത്.

See also  രഞ്ജിത്ത് താമസിക്കുന്ന വയനാട്ടിലെ റിസോർട്ടിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article