- Advertisement -
തിരുവനന്തപുരം: സ്ത്രീധനം കൊടുത്ത് നടത്തുന്ന ആഡംബര കല്യാണത്തില്‍ പങ്കെടുക്കില്ലെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍. സ്ത്രീധനം ചോദിക്കുന്നവനോട് നീ പോടാ എന്ന് പറയാന്‍ പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ പഠിപ്പിക്കണം. സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന കല്യാണങ്ങളില്‍ പങ്കെടുക്കരുത് എന്നതാണ് സമുദായത്തിന്റെയും നിലപാട്.