സിപിഎം- ബിജെപി അന്തർധാര കേരളത്തിൽ വളരെ ശക്തമാണെന്ന് കെ.സുധാകരൻ. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ആത്മാർത്ഥതയുണ്ടായിരു ന്നെങ്കിൽ സ്വർണക്കടത്ത്, ഡോളർക്കടത്ത്, ലൈഫ് മിഷൻ പദ്ധതി, മാസപ്പടി കേസുകൾ അട്ടിമറിക്കപ്പെടില്ലായിരുന്നുവെന്നും ഇതിൽ ഏതെങ്കിലുമൊരു കേസ് ശരിയായി അന്വേഷിച്ചിരുന്നെങ്കിൽ പിണറായി വിജയൻ തിഹാർ ജയിലിൽ കിടക്കുമായിരുന്നുവെന്നും കെ. സുധാകരൻ പറഞ്ഞു.
Related News