സംസ്ഥാനത്ത് 385 പേര്‍ക്ക് കൂടി കോവിഡ്

Written by Taniniram Desk

Published on:

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 385 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആക്ടീവ് കേസുകള്‍ 2799 ആയി. ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് 110 പേര്‍ക്ക് പുതിയ കോവിഡ് വകഭേദമായ ജെഎന്‍.1 സ്ഥിരീകരിച്ചിട്ടുണ്ട്.ന്യൂഡല്‍ഹിയിലും ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജെഎന്‍.1 രോഗികളുള്ളത് ഗുജറാത്തിലാണ്. മഹാരാഷ്ട്ര സര്‍ക്കാര്‍ പുതിയ കോവിഡ് ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്.

See also  മൂവാറ്റുപുഴ കൈവെട്ട് കേസ്: ഒന്നാം പ്രതി സവാദ് 13 വർഷത്തിനുശേഷം പിടിയിൽ

Related News

Related News

Leave a Comment