Saturday, April 5, 2025

കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ നടന്നു

Must read

- Advertisement -

മുൻ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയുടെ ജയിൽവാസ വേളയിൽ ഒപ്പം ജയിൽവാസം അനുഭവിച്ച പ്രവർത്തകരുടെ കൺവെൻഷൻ നടന്നു. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്തു. 1987 ൽ ഇന്ദിരാഗാന്ധിക്കൊപ്പം ജയിൽവാസം അനുഭവിച്ച പ്രവർത്തകരെ അനുസ്മരിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്.

See also  വർക്കല GST സ്വർണവേട്ട അട്ടിമറിക്കാൻ നീക്കം ; കേന്ദ്ര ഏജൻസി നിരീക്ഷിക്കുന്നു (Monitored by central agency)
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article