ബ്ലോക്ക് തീർക്കാനിറങ്ങിയ കണ്ടക്ടർക്ക് ദാരുണാന്ത്യം

Written by Taniniram Desk

Published on:

മഞ്ചേരി: അരീക്കോട് – മഞ്ചേരി റൂട്ടിൽ ചെട്ടിയങ്ങാടിയിൽ വെച്ച് റോഡ് ബ്ലോക്ക്ആയപ്പോ റോഡിൽ ഇറങ്ങി ബ്ലോക്ക് തീർക്കുന്ന സമയത്ത് ലോറിയുടെയും ബസ്സിന്റെയും ഇടയിൽ കുടുങ്ങി ആണ് മരിച്ചത്.

മഞ്ചേരി തിരൂർ റൂട്ടിലെ ലീമാട്ടി ബസ് കണ്ടക്ടർ മുട്ടിപ്പാലത് താമസിക്കുന്ന ജംഷിർ ആണ് മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ.

Related News

Related News

Leave a Comment