ശബരിമല തീർത്ഥാടകർക്ക് ജാഗ്രത പാലിക്കാൻ നിർദ്ദേശം

Written by Taniniram Desk

Updated on:

തിരു : പത്തനംതിട്ട ജില്ലയിൽ മഴ കനത്ത സാഹചര്യത്തിൽ ശബരിമല തീർത്ഥാടകർക്കാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകി. ദേവസ്വം സെക്രട്ടറി, പത്തനംതിട്ട ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരോട് കാര്യങ്ങൾ വിലയിരുത്താൻ മന്ത്രി നിർദേശിച്ചു.

See also  ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് 5000 ആക്കാൻ ഹൈക്കോടതി നിർദ്ദേശം

Related News

Related News

Leave a Comment