Sunday, June 15, 2025

പെരുമാറ്റ ചട്ടലംഘനം ബ്രിട്ടാസ് വിശദീകരണം നൽകണം

Must read

- Advertisement -

കേരള സർവകലാശാലയിലെ പ്രസംഗത്തിൽ ജോൺ ബ്രിട്ടാസ് എംപിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷൻ. പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന പരാതിയിലാണ് നോട്ടിസ്. നേരിട്ടോ പ്രതിനിധി മുഖേനയോ ഹാജരായി വിശദീകരണം നൽകണം. നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് സംഘാടകർക്കും കമ്മിഷൻ നോട്ടിസ് നൽകി. വിസിയുടെയും റജിസ്ട്രാറുടെയും വിലക്ക് മറികടന്നായിരുന്നു കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം. ഇടത് യൂണിയന്റെ പ്രഭാഷണ പരമ്പരയിലാണ് ബ്രിട്ടാസ് പ്രസംഗിച്ചത്.

See also  മാധ്യമ സെമിനാർ നടന്നു.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article