ഭീമാപള്ളി ഉറൂസ് 15 നു തുടക്കം.

Written by Taniniram Desk

Published on:

പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഭീമാപള്ളി ദർഗ ഷെരീഫിലെ ഉറൂസ് മുബാറക് ഈ മാസം 15 മുതൽ 26 വരെ നടക്കും.ഉറൂസിനോടനുബന്ധിച്ച്‌ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.തീർത്ഥാടകരുടെ സൗകര്യാർത്ഥം എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് ഭീമാപള്ളി മുസ്ലിം ജമാഅത്ത് ഭാരവാഹികളായ പ്രസിഡന്റ് മാലാ മാഹീൻ, സെക്രട്ടറി ഷാജഹാൻ തുടങ്ങിയവർ അറിയിച്ചു.

See also  തോല്‍വിക്ക് കാരണം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം ; സിപിഐ എക്‌സിക്യൂട്ടീവില്‍ കടുത്ത വിമര്‍ശനം

Leave a Comment