പിസിയുടെ പരാമര്‍ശത്തില്‍ ബിഡിജെഎസിന് കടുത്ത അതൃപ്തി; കേന്ദ്ര നേതൃത്ത്വത്തെ പരാതി അറിയിക്കും

Written by Web Desk2

Published on:

ആലപ്പുഴ : പത്തനംതിട്ട സീറ്റ് നല്‍കാത്തതില്‍ തുഷാര്‍ വെള്ളാപള്ളിക്കും (Thushar Vellappally), വെള്ളാപ്പള്ളി നടേശനുമെതിരെ (Vellapally Natesan) പിസി ജോര്‍ജ് (PC Geroge) നടത്തി പരാമര്‍ശത്തില്‍ കടുത്ത അതൃപ്തിയുമായി ബിഡിജെഎസ് (BDJS). ഇത് സംബന്ധിച്ച പരാതി ബിജെപി (BJP) കേന്ദ്ര നേതൃത്ത്വത്തെ അറിയിക്കും.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി (JP Nadda) ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ചര്‍ച്ച നടത്തും. ബിഡിജെഎസിന് നില്‍വില്‍ നാല് സീറ്റ് നല്‍കാനാണ് എന്‍ഡിഎയിലെ (NDA) ധാരണ. തുഷാര്‍ കോട്ടയത്ത് മത്സരിക്കുമെന്നാണ് വിവരം.

See also  സുരേഷ് ഗോപി സമര്‍പ്പിച്ച സ്വര്‍ണ്ണക്കിരീടം എത്ര പവനെന്ന് അറിയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍

Related News

Related News

Leave a Comment