Sunday, July 6, 2025

ട്രെയിനില്‍ നിന്നു വീണ യുവാവിന് ഗുരുതര പരുക്ക്

Must read

- Advertisement -

മലപ്പുറം (Malappuram) : തിരൂരി(Thirur)ല്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനി(Train) ല്‍ നിന്നു വീണ് യുവാവിന് ഗുരുതര പരുക്ക്. പരപ്പനങ്ങാടി സ്വദേശി പ്രശാന്തി (Prashanth from Parappanangady, 33)നാണ് പരിക്കേറ്റത്. യുവാവിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

See also  ഗുഡ്‌സ് ഓട്ടോയിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article