- Advertisement -
തിരുവനന്തപുരം: നവകേരള ബസിനു നേരെ കരിങ്കോടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവത്തകന്റെ വീടിനി നേരെ ആക്രമണം. ആറ്റിങ്ങൽ ആലങ്കോട് സുഹൈലിന്റെ വീടിനു നേരെയാണ് നൂറോളം പേർ ചേർന്ന് അക്രമിച്ചത്. ഇയാൾ .യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് അക്രമത്തില്‍ വീട് പൂർണമായി അടിച്ചു തകർക്കുകയും വീട്ടിലുണ്ടായിരുന്ന സ്ത്രിയ്ക്കും ഒരു വയസ്സുള്ള മകനും പരിക്കേറ്റു. ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് ആക്രമണത്തിനു പിന്നിൽ. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. പൊലീസ് നോക്കിനിൽക്കെയായിരുന്നു ആക്രമണം.